സൂപ്പര്‍ ഫൈഫറില്‍ ടിം സൗത്തിയും
സാക്ഷാല്‍ റിച്ചാര്‍ഡ് ഹാഡ്‌ലിക്കൊപ്പം
ഡബിൾ 5 വിക്കറ്റ് നേട്ടം
Tim Southee's Record Breaking Five Wicket Haul Against India In 1st Test
സ്പിന്നര്‍മാര്‍ വാഴുമെന്നു പ്രവചിക്കപ്പെട്ട ടെസ്റ്റില്‍ പക്ഷെ ഇന്ത്യക്കെതിരേ ന്യൂസിലാന്‍ഡ് ബൗളിങിനു ചുക്കാന്‍ പിടിച്ചത് സ്റ്റാര്‍ പേസറായ ടിം സൗത്തിയായിരുന്നു. അഞ്ചു വിക്കറ്റുകളാണ് അദ്ദേഹം കളിയില്‍ കൊയ്തത്. 27.4 ഓവറില്‍ ആറു മെയ്ഡനടക്കം 69 റണ്‍സ് വിട്ടുകൊടുത്താണ് സൗത്തി അഞ്ചു പേരെ പുറത്താക്കിയത്. ആദ്യദിനം ഒരു വിക്കറ്റെടുത്ത അദ്ദേഹം രണ്ടാംദിനം ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ നാലു പേരെ കൂടി പുറത്താക്കി ഫൈഫര്‍ കുറിക്കുകയായിരുന്നു.